കരിമണല്‍ ഖനനം നിരോധിക്കണമെന്ന ആവശ്യം തള്ളി എം.എല്‍.എ

ആലപ്പാട് പഞ്ചായത്തില്‍ കരിമണല്‍ ഖനനം നിരോധിക്കണമെന്ന സമരസമിതിയുടെ ആവശ്യം തള്ളി കരുനാഗപ്പള്ളി എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ . സമ്പൂര്‍ണ്ണ കരിമണല്‍ ഖനന നിരോധനം അസാധ്യമാണെന്നും കടലില്‍ നിന്ന് നേരിട്ടുള്ള കരിമണല്‍ ഖനനം അടിയന്തരമായി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.