ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിര മിയാവാക്കി അടുത്തിടെയാണ് മരണപ്പെട്ടത്. ഈ ജപ്പാന്‍കാരന്‍ രൂപീകരിച്ച ആശയമാണ് മിയാവാക്കി കാടുകള്‍. ആ രീതി പിന്തുടര്‍ന്ന് ചെന്നൈ അന്നന്നൂരില്‍ ഒരു സംഘം കാട് നട്ടു വളര്‍ത്തി.