ഇസ്രായേലിലെ ഗാസയില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ താമസിച്ചിരുന്ന കെട്ടിടവും പരിസരവും റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍. മലയാളിയായ സനോജ് പകര്‍ത്തിയ ദൃശ്യങ്ങള്‍.