പത്തനംതിട്ട കോന്നിയിൽ പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥിനി ആയിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. പ്രതിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.