കോട്ടയം പള്ളിക്കത്തോട് സ്വദേശി അശോകന്‍ പരിസ്ഥിതിയോടുള്ള പ്രണയം മൂലമാണ് നാലേക്കര്‍ പുരയിടത്തെ പ്രകൃതിക്ക് വിട്ടുകൊടുത്തത്. വര്‍ഷങ്ങള്‍കൊണ്ട് പുരയിടത്തില്‍ മനോഹരമായ വനമൊരുങ്ങി.