ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. മിലിട്ടറി കോളേജ് വിദ്യാര്‍ത്ഥി രാഹുല്‍ ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ രാവിലെ അഞ്ചുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.