യു.പി.എ.യുടെ ഏറ്റവും വലിയ നേട്ടമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയെ കളിയാക്കിയെന്നും എന്നാല്‍ കോവിഡ് കാലത്ത് പ്രധാനമന്ത്രിക്ക് അഭിപ്രായം മാറ്റി പറയേണ്ടി വന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.