ഓണ്‍ലൈന്‍ ക്ലാസിന്റെ വിരസത മാറ്റാന്‍ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനം പുനരാവിഷ്‌കരിച്ചു നല്‍കി ഒരു വിദ്യാലയം. കോഴിക്കോട് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ് കുട്ടികള്‍ക്കരികിലേക്ക് ക്ലാസ് റൂം പഠനത്തിന്റെ പുത്തന്‍ സാധ്യതകളുമായി എത്തുന്നത്.