പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി.വസന്ത്കുമാറിന് ജന്മനാടായ ലക്കിടിയില്‍ സ്മൃതി മണ്ഡപമൊരുങ്ങി. വൈത്തിരി പഞ്ചായത്ത് നിര്‍മ്മിച്ച സ്മൃതി മണ്ഡപം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.