മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളുമായ ബില്‍ ഗേറ്റ്‌സ് ഭാര്യ മെലിന്‍ഡയുമായി വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്‌.

സ്വത്ത് വിഭജനവും ജീവനാംശവും കോടതിയാണ് തീര്‍പ്പാക്കേണ്ടതെങ്കിലും ശതകോടീശ്വരനായ ബില്‍ഗേറ്റ്‌സുമായി പിരിയുമ്പോള്‍ മെലിന്‍ഡയ്ക്ക് അതില്‍ എത്ര വിഹിതം ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് ബിസിനസ് ലോകം