മുസ്ലീം ലീഗ് നേതാക്കളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് കൊണ്ടോട്ടിയില്‍ നടന്നത്: അബ്ദുള്‍ മജീദ് ഫൈസി

മുസ്ലീം ലീഗ് നേതാക്കളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് കൊണ്ടോട്ടിയില്‍ നടന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി. സമകാലീന രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പും ഇതില്‍ വരും. കൂടിക്കാഴ്ച വിവാദമാക്കുന്നവര്‍ക്ക് ദുഷ്ടലാക്കാണെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented