മലയാളികൾ ഉറ്റുനോക്കിയ മണ്ഡലത്തിൽ ഉശിരൻ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് എം.ബി രാജേഷും കുടുംബവും. തൃത്താലയിലെ വിജയം താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒന്ന് ആണെന്ന് എം ബി രാജേഷിന്റെ ഭാര്യ ഡോക്ടർ നിനിത കണിച്ചേരിയും പറഞ്ഞു.