പ്രേക്ഷകര്‍ക്കായി ആ സൈനോഫ് ഇനി ഇല്ല, ഓര്‍മകളില്‍ എന്നും ആ ചിരിക്കുന്ന മുഖം ബാക്കി. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന് വിട.