"കുതിരേനെ തരാമെന്ന് പറഞ്ഞിട്ട് ലാലേട്ടൻ ഇതുവരെ തന്നില്ല," കുഞ്ഞാലി മരക്കാർ സിനിമയിൽ മരക്കാരുടെ ദൂതനായി എത്തുന്ന അഭിനവാണ് പരാതി പറയുന്നത്. മാതാപിതാക്കളോടൊപ്പം മരക്കാർ കാണാനെത്തിയതായിരുന്നു അഭിനവ്.

തന്റെ അഭിനയെത്തെ ലാലേട്ടൻ അഭിനന്ദിച്ചെന്നും അഭിനവ് പറയുന്നു.