മസിനഗുഡി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. അവിടെ മൃഗങ്ങള്‍ക്കും പ്രകൃതിക്കുമൊപ്പം  ജീവിക്കുന്ന കുറേ മനുഷ്യരുണ്ട്. ഓര്‍മവെച്ച കാലം മുതല്‍ വന്യമൃഗങ്ങളെ സ്‌നേഹിച്ചും പേടിച്ചും ജീവിച്ച മനുഷ്യര്‍. ആ മനുഷ്യര്‍ക്ക് മുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭയം പെയ്തിറങ്ങി.  

മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് - കാട്, കടുവ, മനുഷ്യന്‍