കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ കൂടുതല്‍ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. മാർട്ടിന്റെ ഫോണും മറ്റു ഉപകരണങ്ങളും കണ്ടെടുത്ത് ശാസത്രീയ പരിശോധന നടത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു.