കോഴിക്കോട്: അടച്ചുപൂട്ടലുകളുടെ കൊറോണക്കാലത്ത് ചിലര്‍ ബഹളങ്ങളില്ലാതെ നഷ്ടപെട്ട തീരം തിരിച്ചു പിടിച്ച് ആഘോഷിക്കുന്നുണ്ട്. എന്നും തിരക്കിന്റെ കേന്ദ്രമായ കോഴിക്കോട് കടപ്പുറമാണ് മനുഷ്യന്‍ മാറിനില്‍ക്കുമ്പോള്‍ ഇവര്‍ തിരിച്ചു പടിക്കുന്നത്.