മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മരക്കാര്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വലിയ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.