തൃശൂരിൽ മരട് മോഡൽ കെട്ടിടം പൊളിക്കൽ. ചേർപ്പ് പാറേക്കാവ് നിവാസികളുടെ സാംസ്കാരിക കേന്ദ്രമായിരുന്ന രശ്മി ഓട്ടു കമ്പനിയാണ് പൊളിച്ചുനീക്കിയത്. ട്രേഡ് യൂണിയൻ പ്രവർത്തനം ഇല്ലാതെ നാട്ടുകരെല്ലാം ഒത്തൊരുമിച്ച്  പ്രവർത്തിച്ച കമ്പനിയാണ് പ്രതിസന്ധി കനത്തതോടെ പൊളിച്ചു മാറ്റിയത്.