ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ ഉടമകളുടെ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു

മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമലംഘനം പഠിക്കാന്‍ സുപ്രീംകോടതി വിധിപ്രകാരം രൂപീകരിച്ച സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യല്‍ സെക്രട്ടറി നേതൃത്വം നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും നല്‍കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented