നടൻ മനോജ് കെ ജയനും യു.എ.ഇയുടെ ഗോൾഡൻ വിസ. യു.എ.ഇയുടെ ദേശീയ ദിനത്തിനോടനുബന്ധിച്ച് തന്നെ തനിക്ക് ഇത് സ്വീകരിക്കാൻ സാധിച്ചത് ഒരു ആദരമായി കരുതുന്നുവെന്ന് മനോജ് കെ. ജയൻ പ്രതികരിച്ചു.

ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽ നിന്നാണ് മനോജ് കെ ജയൻ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.