തൃശ്ശൂര്‍: എയിഡ്‌സ് രോഗികള്‍ക്ക് അവശ്യ സാധനങ്ങളുമായിപ്പോയ സന്നദ്ധ സംഘടനയുടെ ഭാരവാഹികളെ പോലീസിന്റെ പാസുണ്ടായിട്ടും തൃശ്ശൂര്‍ മണ്ണുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയിലുണ്ടായിരുന്നവര്‍ പോലീസിനോട് വഴി ചോദിച്ചതാണ് കുറ്റമായത്.