കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ട നബീസ ലീഗ് പ്രവര്‍ത്തകയെന്ന് ബി.ജെ.പി

മുസ്ലീം ലീഗ് പ്രവര്‍ത്തകയാണ് നബീസയെന്ന് ബിജെപി. ലീഗ് നേതൃത്വത്തിന്റെ അറിവോടെ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടിന് നീക്കം നടക്കുന്നുണ്ടെന്നും ജില്ലാപ്രസിഡന്റ് ശ്രീകാന്ത് ആരോപിച്ചു. ബി.ജെ.പിയുടെ ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് നബീസയുടെ അറസ്റ്റെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ നബീസയെ പ്രതിരോധിച്ചത് അവര്‍ യു.ഡി.എഫ് പ്രവര്‍ത്തക ആയതിനാലാണെന്നും ശ്രീകാന്ത് പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented