കോട്ടയത്ത് മണിമലയാറിന് ഭീഷണിയായി മലിനീകരണം.  സ്വകാര്യഫാക്ടറിയില്‍ നിന്ന് മലിനജലം ഒഴുക്കുന്നത് മൂലം മണിമലയാറിലെ ജലം ഉപയോഗശൂന്യമായെന്നാണ് നാട്ടുകാരുടെ ആരോപണം. പല ഇടത്തും പുഴ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.