പാലക്കാട്: കേരളത്തിന്റെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട്ടെ മുതലമടയില്‍ മാങ്ങ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ കീടനാശിനി പ്രയോഗവുമാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മാതൃഭൂമി ന്യൂസ് പരമ്പര തുടരുന്നു മാങ്കോസിറ്റിയെ തളര്‍ത്തിയത് മരുന്നടിയോ?