ഹര്‍ത്താല്‍ അക്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. ശാസ്തവട്ടം സ്വദേശികളായ അനില്‍കുമാര്‍, രാജു എന്നിവരാണ് അറസ്റ്റിലായത്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.