രാഖിലും കൊല്ലപ്പെട്ട മാനസയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് സുഹൃത്ത്. കൈമുറിഞ്ഞാല്‍പ്പോലും പേടിക്കുന്ന ആളായിരുന്നു രാഖിലെന്നും സുഹൃത്ത് പറഞ്ഞു. എന്തിനാണ് പിരിഞ്ഞതെന്ന് മാനസയോട് ചോദിക്കണം എന്നാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.