മലപ്പുറം പരപ്പനങ്ങാടിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവു ശിക്ഷ. 2013 ഫെബ്രുവരി 19നുണ്ടായ കൊലപാതക കേസിൽ മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. .