സുപ്രീം കോടതിക്ക് മുന്നിൽ യുവതിക്ക് ഒപ്പം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്ന യുവാവാണ് മരിച്ചത്. യുവാവിന് ഒപ്പമുണ്ടായിരുന്ന യുവതി ഇപ്പോഴും ചികിത്സയിൽ ആണ്.