കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ യുവതിയെ വീടിനു സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. 

ശുചിമുറിയിൽ പോയി തിരികെ വരുമ്പോൾ ഒരാൾ വായ പൊത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്നും ഇയാളുടെ കയ്യിൽ കടിച്ച് രക്ഷപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു.