കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം നഗരമധ്യത്തില്‍ മകന്‍ അമ്മയെ കൊന്ന് കുഴിച്ച് മൂടി. ചെമ്മാമുക്ക് സ്വദേശി സാവിത്രിയമ്മയെയാണ് മകന്‍ സുനില്‍ കുമാര്‍ കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകമെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented