രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്ന് നാട്ടുകാര്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്ന് നാട്ടുകാരും ,ബന്ധുക്കളും. ചെറുവണണ്ണൂര്‍ സ്വദേശി ലിനുവാണ് രക്ഷാപ്രവര്‍ത്തനിടെ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ലിനുവിന്റെ കുടുംബത്തെ സഹായിക്കണമെന്ന് ബിജെപി നേതാക്കളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented