രാജസ്ഥാനില്‍ ചിത്തോര്‍ഗഡിലെ റൈത്തി ഗ്രാമത്തില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ബാബുലാല്‍ ഭില്‍ എന്നയാളാണ് ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ പോലീസ് കസ്റ്റഡിയിലെടുത്തു