ഒളിമ്പ്യൻ ശ്രീജേഷിന് ആശംസകളുമായി മലയാളത്തിന്റെ താര രാജാക്കന്‍മാരും. ശ്രീജേഷിന്റെ വീട്ടിലെത്തി മമ്മൂട്ടി നേരിട്ട് ആശംസയറിയിച്ചപ്പോൾ ഹൈദരാബാദിൽ നിന്നും ഫോണിൽ വിളിച്ചായിരുന്നു മോഹൻ ലാൽ ആശംസ അറിയിച്ചത്.