2024 ലെ പൊതു തിരഞ്ഞെടുപ്പ് രാജ്യവും മോദിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷസഖ്യത്തെ ആരു നയിക്കുന്നു എന്നതല്ല വിഷയം, കൂട്ടായ മുന്നേറ്റമാണ് പ്രധാനമെന്നും മമത ബാനർജി. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡൽഹി ദൗത്യം പുരോഗമിക്കുകയാണ്.