കേന്ദ്രസർക്കാർ ആവശ്യം തള്ളി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചീഫ് സെക്രട്ടറിയെ കേന്ദ്രസർവീസിലേക്ക് അയക്കില്ലെന്ന് മമത. ചീഫ് സെക്രട്ടറിയെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു. ബംഗാളിലെ തൃണമൂൽ വിജയം അംഗീകരിക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മമതയുടെ മറുപടി.