ദേശീയതലത്തില്‍ ബിജെപി വിരുദ്ധചേരി ശക്തിപ്പെടുത്താനുളള നിര്‍ണായക നീക്കങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടെയുളള പ്രധാന പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച്ച നടത്തും.