കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കളെ വിമർശിച്ച് മല്ലിക്കാർജ്ജുന ഖാർഗെ. മഹാമാരി കാലത്ത് ജി 23 നേതാക്കൾ അപ്രത്യക്ഷരായെന്നും തിരുത്തൽവാദികൾ പാർട്ടിയെ നശിപ്പിക്കരുതെന്നും ഖാർഗെ.