വൈദികനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല: മുന്‍ കപ്യാര്‍ ജോണി

കൊല്ലപ്പെട്ട വൈദികന്‍ സേവ്യര്‍ തേലക്കാട് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മലയാറ്റൂര്‍ കുരിശുമുടിയിലെ മുന്‍ കപ്യാര്‍ ജോണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വൈദികനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും ചെയ്ത തെറ്റിന് മാപ്പ് നല്‍കണമെന്നും ജോണി പറഞ്ഞു. ജോലി നഷ്ടപ്പെട്ടതില്‍ ജോണിക്ക് കടുത്ത മനോ വിഷമം ഉണ്ടായിരുന്നുവെന്ന് ജോണിയുടെ ഭാര്യയും പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.