കാബൂൾ പിടിച്ചടക്കിയ താലിബാൻ സംഘത്തിൽ മലയാളികളും ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ശശിതരൂർ.സംസാരിക്കട്ടെ എന്ന് പിന്നണിയിൽ ആരോപറയുന്ന ദൃശ്യങ്ങൾ തരൂർ ട്വിറ്ററിൽ പങ്കുവെച്ചു.