മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുവേണ്ടി ഇത്തവണയും മലയാളിയായ സി.കെ നാരായണന്‍

 മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനുവേണ്ടി ഇത്തവണയും മലയാളിയായ സി കെ നാരായണന്‍ മത്സര രംഗത്തുണ്ട്. അന്ധേരി വെസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയാണ് നാരായണന്‍ ജനവിധി തേടുന്നത്. അസംഘടിതരായ തെരുവ് കച്ചവടക്കാരെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നാരായണന്‍ ഇത്തവണ മികച്ച മത്സരം കാഴ്ച്ചവെക്കാം എന്ന പ്രതീക്ഷയിലാണ്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented