കോഴിക്കോട്: മലപ്പുറത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം.കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പരസ്യത്തിന് നല്‍കുന്ന പണം മതിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു