സ്‌കൂള്‍ പ്രവേശനം നേടാത്തവരെ കണ്ടെത്താന്‍ സര്‍വ്വേ

സ്‌കൂള്‍ പ്രവേശനം നേടാത്തവരെ കണ്ടെത്താന്‍ മലപ്പുറം ജില്ലയില്‍ സര്‍വേ. നാലുമതല്‍ 18 വയസുവരെ പ്രായം ഉള്ളവരില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരുടെയും പഠനം പാതിവഴിയില്‍ മുടങ്ങിയവരുടേയും എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടയാതാണ് അധികൃതരെ ചിന്തിപ്പിച്ചത്. ഇതിനായി 243 ആദിവാസി കോളനികളില്‍ സര്‍വെ നടത്തി. സര്‍വേയില്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരെയും കണ്ടെത്തി. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തും എന്ന് അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented