കോപ്പയിൽ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് മലപ്പുറവും. നീണ്ട ഇടവേളയ്ക്കു ശേഷം അര്‍ജന്റീന കപ്പുയർത്തിയപ്പോൾ മാറക്കാനയോളം ആവേശം ഇവിടെയും ഉയരുകയാണ്. മലപ്പുറം മേൽമുറിയിൽ നിന്ന് അര്‍ജന്റീന ആരാധകർക്കൊപ്പം എം. ജയപ്രകാശ് തയ്യാറാക്കിയ റിപ്പോർട്ട്..