സന്നിധാനത്ത് നാമജപത്തിന് നേതൃത്വം നല്‍കി മഹിളാമോര്‍ച്ച

സന്നിധാനം: സന്നിധാനത്ത് നാമജപത്തിന് നേതൃത്വം നല്‍കി മഹിളാമോര്‍ച്ച. ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്ന് സംസ്ഥാന അധ്യക്ഷ വി.ടി. രമ കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ബി.ജെ.പി. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തും

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.