ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ്: മഹസര്‍ റിപ്പോര്‍ട്ട് മുഖ്യ തെളിവാകും

ശബരിമല തന്ത്രിക്കെതിരായ കേസില്‍ ശുദ്ധിക്രിയ നടത്തിയെന്ന മഹസര്‍ റിപ്പോര്‍ട്ട് മുഖ്യതെളിവാകും. സ്വന്തം നിലയ്ക്കാണ് ശുദ്ധിക്രിയ നടത്തിയതെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ ആചാര ലംഘനം നടത്തിയപ്പോഴും ശുദ്ധിക്രിയ നടത്തിയിരുന്നതായും ഇതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹസര്‍ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented