മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്
November 22, 2019, 09:09 AM IST
മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്. ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ ഇന്ന് മുംബൈയില്‍ അവസാന വട്ട ചര്‍ച്ച നടത്തും. ഇന്നലെ രാത്രി വൈകി ശിവസേന നേതാക്കള്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.