മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സീറ്റ് വിഭജനം ഉടന്‍

മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സീറ്റ് വിഭജനം ഉടന്‍. ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തും. അതിനിടെ മഹാരാഷ്ട്രയിലും ഹരിയാനയിലും മോദി മാജിക്കില്‍ വിജയിച്ചു കയറാമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented