എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു.81 വയസായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ചായിരുന്നു അന്ത്യം.സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടന്നു.