കഴിഞ്ഞ 25 വര്‍ഷമായി പിറകോട്ട് നടന്നതുകൊണ്ട് പെട്ടെന്ന് മുന്നോട്ട് നടക്കാന്‍ കെ. ബാബുവിന് കഴിയില്ല. അതുകൊണ്ടാണ് പിന്നോക്കയാത്ര നടത്തിയതെന്ന് തൃപ്പൂണിത്തുറയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. ബി.ജെ.പി വോട്ടില്‍ പ്രതീക്ഷ വെയ്ക്കുന്ന കെ.ബാബുവിന് സംഭവിച്ചത് രാഷ്ട്രീയ പരാജയമാണെന്നും എം. സ്വരാജ് പറഞ്ഞു